SPECIAL REPORTട്രംപ് സ്കോര്‍ ചെയ്യാന്‍ വരട്ടെ! വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വ്യാപാരം വിഷയമായില്ല; മധ്യസ്ഥതയും ഉണ്ടായില്ല; യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ; കശ്മീരിലെ ഏകവിഷയം പാക് അധീന കശ്മീരിന്റെ തിരിച്ചുനല്‍കലാണ്; മൂന്നാം കക്ഷി ഇടപടലിന് ഒരുസാധ്യതയുമില്ല; ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ്മറുനാടൻ മലയാളി ബ്യൂറോ13 May 2025 6:54 PM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ ലക്ഷ്യമിട്ടത് സാധാരണ വിനോദ സഞ്ചാരികളെയല്ല മറിച്ച് ഐബിയുടെയും റോയുടെയും ഏജന്റുമാരെ; ഡല്‍ഹി സ്പോണ്‍സേഡ് ഗ്രൂപ്പിന്റെ ഭാഗമായി താഴ് വരയില്‍ എത്തിയത് ചില വിദേശികളും; ലോകത്തെ കബളിപ്പിക്കാന്‍ പ്രസ്താവനയുമായി ടി ആര് എഫ്; മണിക്കൂറുകള്‍ക്ക് ശേഷം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന നിഷേധക്കുറിപ്പുംമറുനാടൻ മലയാളി ഡെസ്ക്26 April 2025 7:00 PM IST
INVESTIGATIONപഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ നാലുഭീകരരും ഉപയോഗിച്ചത് കോഡ് പേരുകള്‍; കള്ളപ്പേരില്‍ വന്ന മൂന്നുപേര്‍ നേരത്തെ പൂഞ്ചില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവര്‍; ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്നും ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സുരക്ഷാ ഏജന്‍സികള്‍; എല്ലാ ഭീകരരും ടി ആര് എഫ് അംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 April 2025 4:47 PM IST
In-depth'ഘര്‍മേ കുസ്കേ മാരേഗെ'; നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് തല്ലിയാല്‍ ഞാനും തല്ലും'; ഇന്ത്യയോട് എല്ലാ തരത്തിലും തോറ്റുപോയ പാക്കിസ്ഥാന്റെ ചീപ്പായ പ്രതികാരം; ബലൂചിസ്ഥാന്‍ മുതല്‍ അഫ്ഗാന് വരെ പുകയുന്നു; കശ്മീര്‍ ഭീകരാക്രമണത്തിന്റെ ജിയോ-പൊളിറ്റിക്കല്‍ കാരണങ്ങള്‍ അറിയാം!എം റിജു23 April 2025 3:46 PM IST
Top Stories'പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍; ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം; ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല'; ഭീകരരുടെ രക്തം തിളപ്പിച്ചത് പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ വിഷവാക്കുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധം പ്രകടംഎം റിജു22 April 2025 10:02 PM IST